Categories: latest news

ഹൊറര്‍ സിനിമകളുടെ പട്ടികയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഭ്രമയുഗം

ലോകത്തെ പേടിപ്പിച്ച ഹൊറര്‍ സിനിമകളുടെ പട്ടികയില്‍ ലോകസിനിമയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി മമ്മൂട്ടി പ്രധാന കഥാപാത്രത്തില്‍ എത്തിയ ഭ്രമയുഗം.

ആഗോളതലത്തില്‍ പ്രശസ്തമായ എന്റര്‍ടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റര്‍ബോക്‌സിഡിന്റെ 2024 ലെ ടോപ് 10 ഹൊറര്‍ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം ഭ്രമയുഗം സ്വന്തമാക്കി. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ നിന്നാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

Mammootty – Bramayugam

ഹോളിവുഡ് ചിത്രം ദ സബ്സ്റ്റന്‍സ് ആണ് ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജപ്പാനീസ് ചിത്രം ചിമേ, തായ്‌ലന്റ് ചിത്രം ഡെഡ് ടാലന്റസ് സൊസൈറ്റി, അമേരിക്കന്‍ ചിത്രങ്ങളായ യുവര്‍ മോണ്‍സ്റ്റര്‍, ഏലിയന്‍, സ്‌ട്രേഞ്ച് ഡാര്‍ലിങ്, ഐ സോ ദ ടിവി ഗ്ലോ, ഡാനിഷ് ചിത്രം ദ ഗേള്‍ വിത്ത് ദ നീഡില്‍, കൊറിയന്‍ ചിത്രം എക്‌സ്ഹ്യൂമ എന്നിവയാണ് ലിസ്റ്റിലുള്ള ചിത്രങ്ങള്‍

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago