Aswathy Sreekanth
സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ അടിച്ചുപൊളിച്ച് നടിയും അവതാരകയുമായി അശ്വതി ശ്രീകാന്ത്. ഇന്‍സ്റ്റഗ്രാമില്‍ താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ചിത്രങ്ങള്‍ക്കു താഴെ സദാചാര കമന്റുമായി എത്തിയ ആള്‍ക്ക് അശ്വതി കലക്കന്‍ മറുപടി നല്‍കിയിട്ടുണ്ട്. ‘ഗോവയില്‍ ഇങ്ങനത്തെ ഡ്രസ് ധരിക്കണം എന്ന് വല്ല നിയമവും ഉണ്ടോ’ എന്നാണ് ഒരാളുടെ കമന്റ്. ‘ഉണ്ട്, അവിടെ എല്ലായിടത്തും എഴുതി വച്ചിട്ടുണ്ടല്ലോ..കണ്ടിട്ടില്ലേ’ എന്നാണ് അശ്വതി ഈ കമന്റിനു നല്‍കിയ മറുപടി.
ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…