Categories: latest news

കിടിലന്‍ പോസുമായി പ്രിയാമണി

കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വൈറ്റ് ഷര്‍ട്ട് അണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

ജോയൽ മാത്യൂസ്

Recent Posts

‘സ്തുതി’ സോങ്ങിനു ഫ്രീ പബ്ലിസിറ്റി നല്‍കി സിറോ മലബാര്‍ സഭ; ട്രോളി സോഷ്യല്‍ മീഡിയ

അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയിലെ 'സ്തുതി' ഗാനത്തിനെതിരെ…

43 mins ago

വയറുവേദന കുറഞ്ഞു; രജനികാന്തിന്റെ ആരോഗ്യനില ഇപ്പോള്‍ ഇങ്ങനെ

ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്തിന്റെ…

3 hours ago

സ്‌റ്റൈലിഷ് ലുക്കുമായി നമിത

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത.…

3 hours ago

ബെഡില്‍ നിന്നും ചിത്രങ്ങളുമായി മാളവിക

ബെഡില്‍ നിന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

4 hours ago

ഹോട്ട് പോസുമായി ഷോണ്‍ റോമി

ഹോട്ട് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഷോണ്‍…

4 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി ദില്‍ഷ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago