Categories: latest news

സംവിധായകരും കൂട്ടുകാരും പത്മപ്രിയയെ ടോര്‍ച്ചര്‍ ചെയ്തു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ സിനിമയില്‍ നിന്നും പത്മപ്രിയ നേരിട്ട അനുഭലത്തെക്കുറിച്ച് കാസ്റ്റിംഗ് ഡയറക്ടര്‍ മനോജ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ”പത്മപ്രിയക്ക് നടന്ന സംഭവം നിരവധി പേര്‍ക്ക് അറിയാം. ഒരു സിനിമയ്ക്ക് ഔട്ട് ഡോര്‍ ഷൂട്ടിന് പോയപ്പോള്‍ അവരെ ഒരുപാട് ടോര്‍ച്ചര്‍ ചെയ്തു. ഞാനായിരുന്നു അന്ന് മാനേജര്‍. സംവിധായകരും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുപാട് വിഷയങ്ങളില്‍ നടിയെ ടോര്‍ച്ചര്‍ ചെയ്തു. എന്നാല്‍ അവര്‍ സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിം?ഗ് ദിവസം ആ സംവിധായകന്‍ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്‌നമായി.” എന്നാണ് മനോജ് പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago