Categories: latest news

ഗ്ലാമറസ് പോസുമായി സാമന്ത

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി അവര്‍ മാറി കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

അനില മൂര്‍ത്തി

Recent Posts

വാഴ 2 നെ പിന്നിലാക്കി ദ്യശ്യം 3; കളക്ഷന്‍ റിപ്പോര്‍ട്ട്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

7 hours ago

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ്…

14 hours ago

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ…

14 hours ago

ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി

'പ്രേമം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ…

14 hours ago

സ്ത്രീകള്‍ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല

പണ്ട് മുതലേ കേട്ടു പരിചയമുള്ളതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുശീലിച്ചതുമായ…

14 hours ago