കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജാനകി സുധീര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.
ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ്‍ 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…