ഫഹദ് ഫാസിൽ അഭിനയിച്ച പരസ്യചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കവിത ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ ആയ ഫഹദ് ഫാസിൽ ഇവരുടെ പരസ്യത്തിന്റെ ഭാഗമായാണ് മൂക്കുകുത്തി ധരിച്ച് അഭിനയിച്ചിരിക്കുന്നത്.
സ്വർണ്ണ പരസ്യങ്ങളിൽ സാധാരണ രീതിയിൽ സ്ത്രീകൾക്കാണ് എന്നും പ്രാഭിമുഖ്യം ലഭിക്കുന്നത്. എന്നാൽ ഈ സങ്കല്പങ്ങളെ മാറ്റി കുറിക്കുന്നതാണ് കവിതാ ജ്വല്ലറിയുടെ പുതിയ പരസ്യം. വീഡിയോയുടെ അവസാനം വെള്ളക്കല്ലുള്ള മൂക്കുത്തി അണിഞ്ഞ ഫഹദ് ഫാസിലിനെയാണ് കാണാൻ സാധിക്കുന്നത്.
ഫഹദിനൊപ്പം ലക്ഷ്മി രാമകൃഷ്ണൻ, ബിന്ദു പണിക്കരുടെ മകൾ കല്ല്യാണി പണിക്കർ എന്നിവരും വീഡിയോയിൽ ഉണ്ട്. വീഡിയോ ഇതിനകം തന്നെ ട്രെൻഡിങ് ആയി മാറിക്കഴിഞ്ഞു. മൂക്കുത്തി അണിഞ്ഞ് ഫഹദിനെ കാണാൻ സുന്ദരൻ ആയിട്ടുണ്ട് എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…