അമൃത സുരേഷിന്റെ തുറന്നു പറച്ചിലിന് പിന്നാലെ കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞ് അമൃതയുടെയും ബാലയുടെയും മുൻ ഡ്രൈവർ ഇർഷാദ്. സമൂഹമാധ്യമങ്ങളിലൂടെ വന്ന് അമൃതയും മകൾ ബാപ്പുവും പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നാണ് ഇർഷാദ് ഇപ്പോൾ വ്യക്തമാക്കുന്നത്.
ബാല പലപ്പോഴും അമൃതയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. അത് താൻ നേരിട്ട് കണ്ടിട്ടുണ്ട് എന്നും ഇർഷാദ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഇർഷാദും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത് ഈ ഫേസ്ബുക്ക് ലൈവ് അമൃത സുരേഷും പങ്കുവെച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂർ സ്വദേശിയായ ഇർഷാദ് നിലവിൽ അമൃത സുരേഷ് അഭിരാമി സുരേഷ് സഹോദരിമാർക്കൊപ്പം അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയാണ്. തന്റെ നന്നേ ചെറുപ്പകാലത്താണ് ഇർഷാദ് ബാലയുടെ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…