Categories: latest news

അതിസുന്ദരിയായി ഋതുമന്ത്ര

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിങ്ങിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ഋതു സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും ഏറെ സുപരിചിതയായ താരമാണ് ഋതു മന്ത്ര. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഋതു. മികച്ചൊരു ഗായിക കൂടിയാണ് ഋതു മന്ത്ര

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അതിഥി

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി.…

3 hours ago

ചിരിച്ചിത്രങ്ങളുമായി അനാര്‍ക്കലി

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ചിന്തയില്‍ മുഴുകി അനുമോള്‍; അടിപൊളിയെന്ന് ആരാധകരും

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ശ്രുതി രജനീകാന്ത്

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി…

5 hours ago

കിടിലന്‍ പോസുമായി ഗൗരി

നേവി ബ്ലൂ ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…

5 hours ago

സ്‌റ്റൈലിഷ് ലുക്കുമായി മാളവിക മോഹനന്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

5 hours ago