സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റെബേക്ക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ആരാധകർക്കായി എന്നും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്തത്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് താരത്തിൻ്റെ ഭർത്താവ്.
മന്ത്രിയുടെ തിരക്കുകളില്‍ നിന്നും മാറി സുരേഷ് ഗോപി…
സഹോദരി അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്.…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ വനിത നിര്‍മ്മാതാവിന്റെ പരാതിയില്‍…
നടന് പ്രഭാസിന്റെ വിവാഹത്തില്‍ പ്രതികരണവുമായി താരത്തിന്റെ കുടുംബം.…
വിജയിയുടെ ദ ഗോട്ടിന്റെ വിദേശ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍…
ഭര്‍ത്താവ് അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് ബോഗയ്ന്‍വില്ല വില്ല…