Categories: latest news

സ്റ്റൈലിഷ് പോസുമായി പാര്‍വതി

സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ രണ്ടാം വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് തെറ്റാണോ, റിമി ടോമി

ജീവിതത്തില്‍ ഏറ്റവും നല്ല കുറേ നിമിഷങ്ങളിലൂടെ കടന്ന്…

8 hours ago

തനിക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍; തുറന്ന് പറഞ്ഞ് അനുപമ

അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത്…

8 hours ago

പ്രണയതകര്‍ച്ചയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലാണ് സിനിമ ചെയ്തത്; ജേസണ്‍

സിഗ്മ' എന്ന ചിത്രത്തിന്റെ സംവിധായകനും തമിഴ്നാട് മുഖ്യമന്ത്രി…

8 hours ago

സെലിബ്രിറ്റി സ്റ്റാര്‍സിന് സമ്മര്‍ദ്ദങ്ങളുണ്ട്; രാധിക ആപ്‌തെ

സിനിമയിലെ ഏത് സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളെയും വെല്ലുവിളികളെയും ധൈര്യപൂര്‍വ്വം…

8 hours ago

എല്ലാ ഡ്രസ്സും ഫ്രീയായി കിട്ടുന്നത്, പണം കൊടുക്കാറില്ല; ദിയ കൃഷ്ണ

സിനിമാ-സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ വലിയ ചര്‍ച്ചയായ…

8 hours ago

അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിമിഷ്

നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയാണ് അഹാന…

8 hours ago