ഇന്ത്യയില്‍ ഒരു കുടുംബത്തിന് തിയേറ്ററില്‍ സിനിമ കണ്ടു വരാന്‍ 10000 രൂപ വേണ്ടി വരും എന്ന കരണ്‍ ജോഹറിന്റെ ആരോപണത്തില്‍ മറുപടിയുമായി മള്‍ട്ടിപ്ലസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യയിലെ ഒരു നാലംഗ കുടുംബത്തിന് ഒരു സിനിമ കണ്ടു വരാന്‍ ഇതിന്റെ പത്തിലൊന്ന് ചെലവ് മാത്രമാണ് ആവശ്യം എന്നാണ് മള്‍ട്ടിപ്ലസ് അസോസിയേഷന്‍ പറയുന്നത്.
ഒരു നാലംഗ കുടുംബത്തിന് ഇന്ത്യയില്‍ സിനിമ കാണുന്നതിന് ശരാശരി 1560 രൂപ മാത്രമാണ് ചെലവായി വരുന്നത് എന്നാണ് ഇവര്‍ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്
ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. 2023-2024 കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലസ് ശൃംഖലയായ പി വി ആര്‍ ഇനോക്‌സിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മള്‍ട്ടിപ്ലക്‌സുകളില്‍ ഇതേ കാലയളവില്‍ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കില്‍ ഒരാളുടെ ചെലവ് എന്നുമാണ് മള്‍ട്ടിപ്ലസ് പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…