ആരാധകര്‍ ഏറെ കാത്തിരുന്ന ജൂനിയര്‍ എന്‍ഡിആര്‍ ചിത്രം ദേവര നാളെ തീയേറ്ററുകളില്‍. ഏറെ ആകാംക്ഷയോടെ കാത്തിരുന്നതിനാല്‍ പ്രീസെയിലായി തന്നെ ദേവര 75 കോടിയിലധികം രൂപ നേടിയിരുന്നു. അതിനാല്‍ ആദ്യദിവസം തന്നെ ചിത്രം നൂറുകോടി കളക്ഷന്‍ നേടും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്..ദേവരയുടെ 10 ലക്ഷം ടിക്കറ്റുകള്‍ നേരത്തെ വിറ്റു പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്
ജനതാ ഗ്യാരേജി’ന് ശേഷം കൊരട്ടല ശിവ, എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദേവര. ഈ ബ്രഹ്മാണ്ഡ ചിത്രം ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്. അതില്‍ ഒന്നാം ഭാഗമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയത്.
ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലുണ്ട്.
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…