Categories: latest news

ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി; സ്വത്തുകള്‍ തിരികെ ലഭിക്കാന്‍ പരാതിയുമായി ജയം രവി

ഭാര്യ ആര്‍തി തന്നെ വീട്ടില്‍ നിന്നും പുറത്താക്കി എന്നും തന്റെ സ്വത്ത് വകകള്‍ ഭാര്യയുടെ കയ്യില്‍ നിന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച് ജയം രവി. ചെന്നൈ അഡയാര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കാണ് ജയം രവി പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ജയം രവി വീട്ടില്‍ വരുന്നില്ലെന്നായിരുന്നു ആരതിയുടെ പ്രതികരണം. തുടര്‍ന്ന് ജയം രവിയോടും ആര്‍തിയോടും തര്‍ക്കം തമ്മില്‍ പറഞ്ഞു പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്.

ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ആര്‍തിയായിരുന്നു. മെറ്റയെ സമീപിച്ച് തന്റെ അക്കൗണ്ട് വീണ്ടെടുത്ത ശേഷം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും നടന്‍ ഇന്‍സ്റ്റഗാമില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ നീക്കം ചെയ്തിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

37 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago