തിയേറ്ററുകളിൽ വലിയ തെറ്റായി മാറിയ തുംബാദ് എന്ന സിനിമയുടെ രണ്ടാം ഭാഗം താൻ സംവിധാനം ചെയ്യില്ലെന്ന് വ്യക്തമാക്കി റാഹി അനിൽ ബാർവെ. സിനിമയുടെ ആദ്യഭാഗം അദ്ദേഹമായിരുന്നു സംവിധാനം ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയ കുറിപ്പിലാണ് രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാക്കില്ല എന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം രണ്ടാം ഭാഗത്തിന്‍റെ നിർമ്മാതാവും നടനുമായ സോഹം ഷായ്ക്കും സഹസംവിധായകനായ ആദേശ് പ്രസാദിനും ആശംസകൾ നേരുകയും ചെയ്തു.
റീ റിലീസായി തീയേറ്ററില്‍ എത്തിയപ്പോഴും ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ആദ്യ ദിനം തന്നെ 1.50 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം 2018 ല്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ആകെ 15 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…