Categories: latest news

സ്റ്റൈലിഷ് ലുക്കുമായി നവ്യ നായര്‍

സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

അനില മൂര്‍ത്തി

Recent Posts

സുരേഷ് ഗോപി ഉടന്‍ സിനിമയിലേക്ക് മടങ്ങും

മന്ത്രിയുടെ തിരക്കുകളില്‍ നിന്നും മാറി സുരേഷ് ഗോപി…

7 hours ago

അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്

സഹോദരി അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്.…

7 hours ago

വനിതാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വനിത നിര്‍മ്മാതാവിന്റെ പരാതിയില്‍…

7 hours ago

പ്രഭാസിന്റെ വിവാഹം; പ്രതികരണവുമായി കുടുംബം

നടന്‍ പ്രഭാസിന്റെ വിവാഹത്തില്‍ പ്രതികരണവുമായി താരത്തിന്റെ കുടുംബം.…

7 hours ago

ദ ഗോട്ട് വിദേശത്ത് നേടിയ കളക്ഷന്‍ പുറത്ത്

വിജയിയുടെ ദ ഗോട്ടിന്റെ വിദേശ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍…

7 hours ago

അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിച്ചത്: ജ്യോതിര്‍മയി

ഭര്‍ത്താവ് അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് ബോഗയ്ന്‍വില്ല വില്ല…

7 hours ago