Categories: latest news

ശാന്തതയില്‍ ഒരു വര്‍ഷം കൂടി; നാല്പതാം ജന്മദിനം ആഘോഷിച്ച് കാവ്യ മാധവന്‍

തന്റെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കാവ്യ മാധവന്‍. കുറിപ്പിനോടൊപ്പം വെള്ള ഔട്ട്ഫിറ്റില്‍ അധിഗംഭീരമായ തന്റെ ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ നാല്പതാം പിറന്നാള്‍ ആണ് താരം ഇപ്പോള്‍ ആഘോഷിക്കുന്നത്.

വെളുപ്പിന്റെ ശാന്തതയില്‍ മറ്റൊരു മനോഹര വര്‍ഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി എന്നാണ് താരം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

ഓഫ് വൈയിറ്റ് നിറത്തിലുള്ള ഒരു മനോഹരമായ ചുരിദാര്‍ ആണ് താരം ധരിച്ചിരിക്കുന്നത്. കയ്യില്‍ ഒരു താമര പൂവും പിടിച്ചിട്ടുണ്ട്. കാവ്യയുടെ തന്നെ വസ്ത്ര ബ്രാന്‍ഡായ ലക്ഷ്യയുടെ കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

എന്റെ ആദ്യത്തെ പിരീയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു

ബാലതാരമായി അഭിനയ രം?ഗത്തേക്ക് വന്ന ഹന്‍സിക മോട്വാണി…

10 minutes ago

എല്ലാത്തിനും ഒരു പരിധിയുണ്ട്

ചേര്‍ത്തലയില്‍ മന്തി റസ്റ്റൊറന്റിന്റെ വിഷു ആശംസ പരസ്യത്തില്‍…

14 minutes ago

ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി വര്‍ഷ

ബോഡി ഷെയിം ചെയ്യുന്നവര്‍ക്ക് ഉ?ഗ്രന്‍ മറുപടി നല്‍കി…

31 minutes ago

ക്യൂട്ട് ഗേളായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

34 minutes ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

36 minutes ago

അതിഗംഭീര ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

39 minutes ago