തന്റെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കാവ്യ മാധവന്‍. കുറിപ്പിനോടൊപ്പം വെള്ള ഔട്ട്ഫിറ്റില്‍ അധിഗംഭീരമായ തന്റെ ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ നാല്പതാം പിറന്നാള്‍ ആണ് താരം ഇപ്പോള്‍ ആഘോഷിക്കുന്നത്.
വെളുപ്പിന്റെ ശാന്തതയില്‍ മറ്റൊരു മനോഹര വര്‍ഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി എന്നാണ് താരം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.
ഓഫ് വൈയിറ്റ് നിറത്തിലുള്ള ഒരു മനോഹരമായ ചുരിദാര്‍ ആണ് താരം ധരിച്ചിരിക്കുന്നത്. കയ്യില്‍ ഒരു താമര പൂവും പിടിച്ചിട്ടുണ്ട്. കാവ്യയുടെ തന്നെ വസ്ത്ര ബ്രാന്‍ഡായ ലക്ഷ്യയുടെ കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…