ബോളിവുഡ് നടി കങ്കണ സംവിധാനം നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ എത്തുന്ന എമര്‍ജന്‍സി സിനിമയ്‌ക്കെതിരെ കോടതി നോട്ടീസ്. സിനിമയില്‍ സിഖ് മതവിശ്വാസികള്‍ക്കെതിരെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
അഭിഭാഷകനായ രവീന്ദ്രന്‍ സിംഗ് ബസ്സി ആണ് കമ്പനിയുടെ എമര്‍ജന്‍സിക്കെതിരെ കോടതിയെ സമീപിച്ചത്. അഭിഭാഷകന്റെ ഹര്‍ജിയിലാണ് ചണ്ഡീഗഡ് ജില്ലാ കോടിയാണ് ഇപ്പോള്‍ കങ്കണയുടെ സിനിമയ്‌ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
കോടതി നോട്ടീസില്‍ ഡിസംബര്‍ 5 മുന്‍പ് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ചിത്രത്തില്‍ സിഖുകാരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ശരിയായ വസ്തുതകളും കണക്കുകളും പഠിക്കാതെയാണ് സിനിമ എടുത്തിരിക്കുന്നത് എന്നുമാണ് അഭിഭാഷകന്‍ ആരോപിച്ചിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…