തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന ചിത്രം ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് സെപ്റ്റംബര്‍ 23 മുതല്‍ ‘വാഴ’ പ്രദര്‍ശനം ആരംഭിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒടിടിയില്‍ എത്തും.
ഓഗസ്റ്റ് 15നായിരുന്നു ചിത്രം റിലീസിനെത്തിയത്. നാല് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 40 കോടി രൂപ തിയേറ്ററില്‍ നിന്നും കളക്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. ആനന്ദ് മേനോനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഹാഷിര്‍, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…