Categories: latest news

അതൊന്നും ഞാന്‍ മനപ്പൂര്‍വ്വം പറയുന്നതല്ല; തഗ് മറുപടികളെ കുറിച്ച് നിഖില

സിനിമയിലും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് നിഖില വിമല്‍. അഭിമുഖങ്ങളില്‍ നിഖില സംസാരിക്കുന്നത് പലപ്പോഴും തഗ് ആയി മാറാറുണ്ട്. അതേ കുറിച്ച് ഒരു അഭിമുഖത്തില്‍ നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

‘ എന്റെ ബേസിക് പ്രശ്‌നങ്ങളില്‍ ഒന്ന് എനിക്ക് പെട്ടന്ന് പെട്ടന്ന് ഓരോ കാര്യങ്ങള്‍ ഉള്ളില്‍ വരും. പണ്ട് മുതല്‍ ഇത് മൈന്‍ഡ് വോയിസ് ആയിരുന്നു. ഇപ്പഴാണ് അത് പുറത്തുവന്നു തുടങ്ങിയത്. പുറത്തുവന്നപ്പോള്‍ അത് വല്ലാതെ പുറത്തുവരാന്‍ തുടങ്ങി. എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നില്ല. അറിഞ്ഞു കൊണ്ട് വരുന്നതല്ല,’ നിഖില പറഞ്ഞു.

തമിഴ് സിനിമ വാഴൈ ആണ് നിഖിലയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ നിഖിലയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കഥ ഇന്നുവരെ എന്ന ചിത്രമാണ് ഇനി തിയറ്ററുകളില്‍ എത്താനുള്ളത്.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

7 hours ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

7 hours ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

7 hours ago

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…

7 hours ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

7 hours ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

7 hours ago