Santhosh
പുതിയ ചിത്രമായ ബാഡ് ബോയ്‌സ് സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ ആറാട്ടന് മറുപടിയുമായി നടി ശീലു എബ്രഹാം. ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി വിവരമില്ലായ്മ കൊണ്ടായിരിക്കാം അത്തരത്തില്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞത് എന്നാണ് ശീലു പറയുന്നത്.
കൂടാതെ കഥയില്ലാത്ത ഒരു മനുഷ്യനാണ് ആറാട്ട് അണ്ണന്‍ എന്നും ശീലു എബ്രഹാം പറയുന്നു. അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. കഥയില്ലാത്ത ഒരാളാണ് ,എനിക്ക് അതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മള്‍ വിട്ടുകളയുക. ഇന്ന് അദ്ദേഹം തിരിച്ച് പറഞ്ഞിട്ടുണ്ട് എ്ന്നുമാണ് ശീലു എബ്രഹാം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
സിനിമ കണ്ട് കഴിഞ്ഞ ദിവസമായിരുന്നു സന്തോഷ് വര്‍ക്കി ബാഡ് ബോയ്‌സ് സിനിമ ക്കെതിരെ നെഗറ്റീവ് റിവ്യൂവുമായി രംഗത്തെത്തിയത്. റിവ്യൂ വലിയ രീതിയില്‍ വൈറലായിരുന്നു. എന്നാല്‍ പിന്നീട് സന്തോഷ് വര്‍ക്കി തന്നെ ഈ വീഡിയോ നീക്കം ചെയ്യുകയാണ് ഉണ്ടായത്
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…