Categories: latest news

റെക്കോര്‍ഡ് ബുക്കിങ്ങുമായി അജയന്റെ രണ്ടാം മോഷണം

ഓണ ചിത്രങ്ങളില്‍ റെക്കോഡുമായി മുന്നേറി ടോവിനോ തോമസ് നായകനായി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം. ബുക്ക്‌മൈ ഷോ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി പേരാണ് ചിത്രത്തിന്റെ ടിക്കറ്റിനായി ബുക്ക് ചെയ്യുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്ത ബുക്ക് ചെയ്ത ചിത്രവും അജയന്റെ രണ്ടാം മോഷണം ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏതാണ്ട് ഒന്നരലക്ഷം പേരാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് വിജയിയുടെ ഗോട്ടും മൂന്നാം സ്ഥാനത്ത് ഹിന്ദി ചിത്രം സ്ത്രീയുമാണ് നേടിയിരിക്കുന്നത്.

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടുതന്നെയാണ് അജയന്റെ രണ്ടാം മോഷണം മുന്നേറിക്കൊണ്ടിരിക്കുന്നത്. അഞ്ചു ദിവസങ്ങള്‍ കൊണ്ട് ഏതാണ്ട് 40 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. എന്നാല്‍ അതിനിടയില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് റിലീസ് ചെയ്തതും വലിയ വാര്‍ത്തയായിട്ടുണ്ട്. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും സംവിധായകനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago