Categories: latest news

30 കോടിയുടെ പുതിയ വീട് സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും

30 കോടി രൂപ വിലവരുന്ന പുതിയ വസതി സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്. മുംബൈയിലെ ബാന്ദ്ര പാലി ഹില്‍സില്‍ ആണ് താരം പുതിയ വസതി സ്വന്തമാക്കിയിരിക്കുന്നത്. 2971 ചതുരശ്ര അടിയാണ് പൃഥ്വിയുടെ പുതിയ ഭവനത്തിനുള്ളത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലാണ് വസതി വാങ്ങിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മുംബൈയില്‍ നേരത്തെ തന്നെ പൃഥ്വിരാജ് ഒരു വീട് സ്വന്തമാക്കിയിരുന്നു. ഇവിടെ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വീടാണിത്. നേരത്തെ പാലി ഹില്ലില്‍ 17 കോടിയുടെ ഒരു വീടായിരുന്നു താരം സ്വന്തമാക്കിയത്.

ക്രിക്കറ്റ് താരങ്ങളായ കെഎല്‍ രാഹുല്‍, നടന്മാരായ അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരാണ് പൃഥ്വിയുടെ പുതിയ അയല്‍ക്കാര്‍. അടുത്തകാലത്തായി നിരവധി താരങ്ങളാണ് ഇത്തരത്തില്‍ പാലി ഹില്ലില്‍ പുതിയ വീടുകള്‍ സ്വന്തമാക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago