Kangana Ranaut
ബോളിവുഡ് നടന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നടിയും ബിജെപി എംപിയുമായി കങ്കണ. ഡിന്നറിനായി നടന്മാര്‍ സ്ത്രീകളെ വീട്ടിലേക്ക് ക്ഷണിക്കും. വരണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയക്കും. വീട്ടിലേക്ക് ചെല്ലുന്നവരെ ഉപദ്രവിക്കും എന്നാണ് കങ്കണ റണാവത്ത് പറയുന്നത്.
പെണ്‍കുട്ടികളെ കോളേജ് പയ്യന്മാര്‍ കമന്റടിക്കും. സിനിമയിലെ നായകന്മാരും ഇതുപോലെയുള്ളവരാണ്. ജോലിസ്ഥലത്ത് ഒരു സ്ത്രീയെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും നമുക്കറിയാം എന്നും കങ്കണ പറയുന്നു.
ഒരിക്കല്‍ പ്രമുഖ കൊറിയോഗ്രാഫറായ സരോജ് ഖാനോട് സിനിമാ മേഖലയിലെ ലൈംഗികാതിക്രമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ‘ലൈംഗികമായി പീഡിപ്പിക്കും ഒപ്പം ഭക്ഷണവും നല്‍കും’ എന്നായിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ അവസ്ഥ ഇതാണ്’ എന്നുമാണ് കങ്കണ പറയുന്നത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…