Categories: latest news

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പാര്‍വതി

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

അനില മൂര്‍ത്തി

Recent Posts

ഹോട്ട്! കല്ലുവിന്റെ അമ്മയുടെ പുത്തന്‍ ചിത്രങ്ങള്‍

മാളികപ്പുറം സിനിമയില്‍ കല്ലുവിന്റെ അമ്മയായി എത്തി ശ്രദ്ധേയയായ…

4 hours ago

ഹോട്ട് ലുക്കില്‍ അര്‍ജുന്‍ അശോകന്റെ നായിക

അര്‍ജുന്‍ അശോകനും രേവതി ശര്‍മയുമാണ് അഭിനയിച്ച മഹേഷ്…

15 hours ago

ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍…

22 hours ago

എന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചിരുന്നു; ബീന ആന്റണി

തന്റെ വിവാഹത്തെക്കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തിനെത്തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും…

22 hours ago