റീ റിലീസിയില്‍ തീയേറ്ററില്‍ വലിയ ഹിറ്റായി മാറി തുംബാദ്. വെള്ളിയാഴ്ചയായിരുന്നു ചിത്രം തീയേറ്ററില്‍ എത്തിയത്. ആദ്യ ദിനം തന്നെ 1.50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം 2018 ല്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ആകെ 15 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ റീ റീലിസെ ചെയ്ത് ആദ്യ ദിനം ഇത്രയും വലിയ കളക്ഷന്‍ ലഭിച്ചത് വലിയ ചരിത്രം തന്നെയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
റാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്ത് തുംബാദ് ഒരു നാടോടി ഹൊറര്‍ ചിത്രമാണ് തുംബാദ്. വെറും അഞ്ച് കോടി രൂപ ബജറ്റിലായിരിന്നു ചിത്രം ഒരുക്കിയത്. വിനായക് റാവായി സോഹും ഷാ തുടങ്ങിവാരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
ഇവര്‍ക്ക് പുറമെ ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാം!ലെ, കാമറൂണ്‍ ആന്‍ഡേഴ്!സണ്‍, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ തുംബാദെന്ന ഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…