Categories: latest news

മഞ്ജു വാര്യരുടെ ആരാധികയാണ് താന്‍; ശോഭന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

ഇപ്പോള്‍ മഞ്ജുവിനെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മഞ്ജു വാര്യരുടെ ആരാധികയാണ് താനെന്നാണ് ശോഭന പറയുന്നത്. മഞ്ജുവിനെ കാണുമ്പോഴെല്ലാം ഒരു ഫാന്‍ മൊമന്റാണ് തോന്നാറെന്നാണ് ശോഭന പറയുന്നത്. ഗ്രേറ്റ് ലെജന്റ് എന്നാണ് ശോഭന മഞ്ജുവിനെ വിശേഷിപ്പിച്ചത്.

നമുക്കുള്ള ഒരു ലെജന്റാണ് മഞ്ജു. ബഹുമുഖ പ്രതിഭയാണ്. പരസ്പര ആരാധന ക്ലബ്ബിന്റെ ഭാഗമായി പറയുന്നതല്ല. എനിക്ക് മഞ്ജു ജിയെ കണ്ടാല്‍ ഒരു ഫാന്‍ മൊമന്റാണ് തോന്നാറ്. പലതവണ മഞ്ജുവിനെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ ഒരുപാട് സമയമൊന്നും ഇല്ല ആര്‍ക്കും. എല്ലാവര്‍ക്കും അവരവരുടെ ജോലിയുണ്ട്. എനിക്ക് ജോലിയില്ല. മഞ്ജു വളരെ ഒറിജിനലാണ്.’ ‘വളരെ ജെനുവിന്‍ പേഴസണാണ് മഞ്ജു’, എന്നാണ് ശോഭന പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

7 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago