Categories: latest news

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നസ്ലിനും കല്യാണിയും എത്തുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കല്യാണ പ്രിയദര്‍ശനും നസ്ലിനും എത്തുന്നു. അരുണ്‍ ഡൊമിക്കായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫര്‍ ഫിംലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവര്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.

പൂജ ചിത്രങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ തുടക്കങ്ങളെല്ലാം ആവേശകരമാണ്. ഇത് കുറച്ചതികം സ്‌പെഷ്യലാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വേഫെയര്‍ ഫിലിംസിന്റെ ഏഴാം സിനിമ നിര്‍മിക്കുകയാണ്. കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അരുണ്‍ ഡൊമനിക്കാണ്. ഇത് ഏറെ ആവേശകരമായ തുടക്കമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നു. ദുല്‍ഖര്‍ കുറിച്ചു.

ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago