ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കല്യാണ പ്രിയദര്‍ശനും നസ്ലിനും എത്തുന്നു. അരുണ്‍ ഡൊമിക്കായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫര്‍ ഫിംലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവര്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
പൂജ ചിത്രങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ തുടക്കങ്ങളെല്ലാം ആവേശകരമാണ്. ഇത് കുറച്ചതികം സ്‌പെഷ്യലാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വേഫെയര്‍ ഫിലിംസിന്റെ ഏഴാം സിനിമ നിര്‍മിക്കുകയാണ്. കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അരുണ്‍ ഡൊമനിക്കാണ്. ഇത് ഏറെ ആവേശകരമായ തുടക്കമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നു. ദുല്‍ഖര്‍ കുറിച്ചു.
ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…