തമിഴിലും മലയാളത്തിലും ഒരുപോലെ സൂപ്പര്‍ ഹിറ്റായ 96 എന്ന സിനിമയുടെ രണ്ടാം ഭാഗം എത്തുമെന്ന് തുറന്നു പറഞ്ഞ ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രമാക്കി പ്രേംകുമാര്‍ ആയിരുന്നു 96 എന്ന സിനിമ സംവിധാനം ചെയ്തത്.
സിനിമയിലെ റാം ജാനകി എന്നീ കഥാപാത്രങ്ങളെ ഇരുകൈയും നീട്ടിയായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒരു സ്വകാര്യ തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്റെ രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകനാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ തനിക്ക് താല്പര്യമുണ്ട്. കഥ പൂര്‍ത്തിയായി ഇനി അല്‍പം പണികള്‍ കൂടിയ ബാക്കിയുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
96 ന്റെ രണ്ടാം ഭാഗം എഴുതരുത് എന്ന് താന്‍ വിചാരിച്ചിരുന്നു. എന്നാല്‍ കഥ എഴുതി വന്നപ്പോള്‍ തനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വിജയ് സേതുപതിയുടെ ഭാര്യയെ ഈ കഥ പറഞ്ഞു കേള്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് കേള്‍പ്പിക്കാല്‍ സാധിച്ചിട്ടില്ല. കഥ പൂര്‍ണമായി പൂര്‍ത്തിയായതിനുശേഷം വിജയി സേതുപതിയോടും കഥ പറയണമെന്നും പ്രേംകുമാര്‍ പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…