മഞ്ഞ ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍. ഇന്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. തലയില്‍ നിറയെ മുടിയുമായി എത്തിയ മലയാളിത്തമുള്ള ഒരു നടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികള്‍ വീണയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…