Categories: latest news

നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

തമിഴ് നടന്‍ ജീവയും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഭാര്യക്കൊപ്പം താരം സേലത്ത് നിന്നും ചെന്നൈയിലേക്ക് മടങ്ങുമ്പോള്‍ കള്ളകുറിച്ചിയിലാണ് വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ജീവക്കും ഭാര്യ സുപ്രിയയ്ക്കും നിസാര പരിക്കുകള്‍ പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകള്‍ സംഭവിച്ച കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ജീവ സഞ്ചരിച്ച കാറിന് നേരെ അപ്രതീക്ഷിതമായി ഒരു ബൈക്ക് വരികയും കാര്‍ വെട്ടിമാറ്റുകയും ചെയ്തതോടെയാണ് അപകടം സംഭവിച്ചത്. കാര്‍ ബാരിക്കേഡില്‍ ഇടിച്ച് തകരുകയായിരുന്നു. ജീവിയുടെ കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. വാഹനം പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago