തമിഴ് നടന്‍ ജീവയും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഭാര്യക്കൊപ്പം താരം സേലത്ത് നിന്നും ചെന്നൈയിലേക്ക് മടങ്ങുമ്പോള്‍ കള്ളകുറിച്ചിയിലാണ് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
ജീവക്കും ഭാര്യ സുപ്രിയയ്ക്കും നിസാര പരിക്കുകള്‍ പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകള്‍ സംഭവിച്ച കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ജീവ സഞ്ചരിച്ച കാറിന് നേരെ അപ്രതീക്ഷിതമായി ഒരു ബൈക്ക് വരികയും കാര്‍ വെട്ടിമാറ്റുകയും ചെയ്തതോടെയാണ് അപകടം സംഭവിച്ചത്. കാര്‍ ബാരിക്കേഡില്‍ ഇടിച്ച് തകരുകയായിരുന്നു. ജീവിയുടെ കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. വാഹനം പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…