മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ നടിയാണ് രശ്മിക മന്ദാന. കഴിഞ്ഞ കുറേ നാളുകളായി രശ്മിക സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ല. താരത്തെ കുറിച്ചുള്ള വാര്‍ത്തകളും അധികം കേള്‍ക്കാനില്ല. ഇപ്പോള്‍ ഇതാ തന്റെ മാറിനില്‍ക്കലിനു കാരണം വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി താന്‍ സജീവമല്ലാത്തതിനു കാരണം ചെറിയൊരു അപകടം പറ്റിയതാണെന്ന് താരം പറഞ്ഞു. നിസാര പരുക്കുകള്‍ മാത്രമാണ് താരത്തിനു ഉള്ളത്. എന്നാല്‍ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ വീട്ടില്‍ തുടരുകയാണ് താരം ഇപ്പോഴും.
വിശ്രമത്തിനു ശേഷം ഉടന്‍ പുറത്തിറങ്ങി സജീവമാകുമെന്നും സ്വയം ശ്രദ്ധിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടതെന്നും താരം പറഞ്ഞു. വിശ്രമ കാലയളവില്‍ ധാരാളം ലഡു കഴിച്ചു എന്നതാണ് മറ്റൊരു അപ്‌ഡേറ്റ് എന്നും താരം തമാശയായി പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ഗായകന്, നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…