സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലാകുന്ന താരമാണ് മഞ്ജുവാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി ദിലീപ്. വീണ്ടും കാവ്യ മാധവന്റെ ബ്രാന്‍ഡായ ലക്ഷ്യയുടെ വസ്ത്രം ധരിച്ചാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
‘മസ്റ്റഡ് യെല്ലോ ജാക്കറ്റ്, ഇളം പച്ചനിറത്തിലെ ദാവണി, ഐവറി നിറത്തിലെ ലോങ്ങ് സ്‌കര്‍ട്ടുമാണ് മീനാക്ഷിയുടെ വേഷം. തലമുടി ബണ്‍ രൂപത്തില്‍ കെട്ടി, പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി.എസ്. ആണ് മീനാക്ഷിയെ സുന്ദരിയായി ഒരുക്കിയത്.
നേരത്തെ തന്നെ ലക്ഷ്യയുടെ മോഡലായി മീനാക്ഷി ദിലീപ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. വലിയ സ്വീകാര്യതയായിരുന്നു മീനാക്ഷിയുടെ ഇത്തരം ചിത്രങ്ങള്‍ക്ക് ലഭിച്ചത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…