സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജുവും രജനികാന്ത് പ്രധാന വേഷങ്ങളില്‍ എത്തുന്ന വേട്ടയ്യനിലെ ഗാനം. ‘മനസ്സിലായോട എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. സോണി മ്യൂസിക് സൗത്ത് ആണ് ഗാനം പുറത്തു വന്നിരിക്കുന്നത്. ഗാനം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അതിഗംഭീര പ്രകടനമാണ് മഞ്ജു പാട്ടില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഗാനനത്തിന്റെ പ്രധാന ആകര്‍ഷണവും രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകള്‍ തന്നയൊണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയില്‍ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂള്‍’ ലുക്കിലാണ് മഞ്ജു വാരിയര്‍.
മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍ വാസുദേവന്‍, ദീപ്തി സുരേഷ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ?ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സൂപ്പര്‍ സുബുവും വിഷ്ണു എടവനും ചേര്‍ന്നാണ്. ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…