Kamal Haasan
നടന്‍ കമല്‍ഹാസന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കോഴ്‌സ് പഠനം ആരംഭിച്ചതായി പുതിയ റിപ്പോര്‍ട്ട്. തന്റെ പഠനത്തിന്റെ ഭാഗമായി അദ്ദേഹം യുഎസിലേക്ക് പോയി എന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
അമേരിക്കയിലെ ഒരു മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 90 ദിവസത്തെ കോഴ്‌സ് പഠിക്കാന്‍ പോയതായാണ് റിപ്പോര്‍ട്ട്. 90 ദിവസത്തെ കോഴ്‌സ് ആണെങ്കിലും അദ്ദേഹം 45 ദിവസത്തേക്ക് മാത്രമേ കോഴ്‌സില്‍ പങ്കെടുക്കുകയുള്ളൂ എന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
പിന്നീട് കരാറിലേര്‍പ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യയിലേക്കു മടങ്ങും.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…