നിറവയറില്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ദീപിക പദുക്കോണ്‍. ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പം ഇരുവരും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുകയാണ്. ഇതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സെപ്തംബര്‍ അവസാനത്തോടെയായിരിക്കും താരത്തിന് കുഞ്ഞ് പിറക്കുന്നത്. അതിന് മുമ്പ് ഭഗവാന്റെ അനുഘ്രഹം തേടിയാണ് ഇവിടെ എത്തിയത്.
വെള്ള പൈജാമയും കുര്‍ത്തയും ധരിച്ചാണ് രണ്‍വീര്‍ എത്തിയത്. ഗ്രീന്‍ നിറത്തിലുള്ള ബനാറസി സാരിയായിരുന്നു ദീപിക തിരഞ്ഞെടുത്തത്. രണ്‍വീറിന്റെയും ദീപികയുടെയും കുടുംബാംഗങ്ങളും ഇരുവര്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…