Categories: latest news

അതീവ ഗ്ലാമറസ് പോസുമായി രജിഷ

അതീവ ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍.

ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടിയ രജിഷ മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി ആര്യ

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

എലഗന്റ് ലുക്കുമായി റെബ

ആരാധകര്‍ക്കായി എലഗന്റ് ലുക്കില്‍ ചിത്രങ്ങല്‍ പങ്കവെച്ച് റെബ.…

4 hours ago

ചുവപ്പില്‍ ഗംഭീര ലുക്കുമായി അനശ്വര

ചുവപ്പ് സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര.…

4 hours ago

കുടുംബ ചിത്രങ്ങളുമായി കാവ്യ

ഓണത്തിന് കുടുംബത്തോടാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.…

4 hours ago

ഹോട്ട് ചിത്രങ്ങളുമായി ശ്രുതി രാമചന്ദ്രന്‍

ഹോട്ട് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

5 hours ago

നീന്തിത്തുടിച്ച് അനുമോള്‍

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago