Categories: latest news

ദേവദൂതന്‍ അമ്പതാം ദിവസത്തിലേക്ക്

റീ റിലീസില്‍ ചരിത്രം കുറിച്ച് മോഹന്‍ലാലിന്റെ ദേവദൂതന്‍. റീ റിലീസില്‍ ഇന്ത്യയില്‍ ചരിത്ര വിജയവുമായി ദേവദൂതന്‍ തീയറ്ററില്‍ അമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയറ്ററുകളിലായി ദേവദൂതന്‍ ഇപ്പോഴും നല്ല രീതിയില്‍ പ്രദര്‍ശനം തുടരുന്നുണ്ട്

സിബി മലയില്‍ ചിത്രമായ ദേവദൂതന്‍ 2000 ആയിരുന്നു ആദ്യം റിലീസ് ചെയ്തിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രം ആ സമയത്ത് വലിയ പരാജയമായിരുന്നു. ഇപ്പോള്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവദൂതന്‍ വീണ്ടും തീയറ്ററില്‍ എത്തിയത്. എന്നാല്‍ 20204ല്‍ പ്രേക്ഷകര്‍ ദേവദൂതനെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. അന്ന് ലഭിക്കാതിരുന്ന പല അംഗീകാരങ്ങളും ആണ് ചിത്രത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്

ചിത്രത്തില്‍ വിശാല്‍ കൃഷ്!ണമൂര്‍ത്തിയായാണ് മോഹന്‍ലാല്‍ വേഷമിട്ടത.് അദ്ദേഹത്തിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്!മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്!ണമൂര്‍ത്തി, ജോയ്!സ്, രാമന്‍കുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

5 hours ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

5 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

24 hours ago