Cinema Theaters
സിനിമ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെ പറ്റി അന്വേഷിക്കാന്‍ ഹേമ കമ്മിറ്റിക്ക് സമാനമായ സമിതി വേണമെന്നാവശ്യപ്പെട്ട് കന്നട സിനിമ താരങ്ങള്‍. കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാലിറ്റി (ഫയര്‍) ഇത് സംബന്ധച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കാന്‍ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
നടനും സാമൂഹിക പ്രവര്‍ത്തകനുമായ ചേതന്‍ അഹിംസയുടെ നേതൃത്വത്തിലാണ് ഈ കത്ത് തയ്യാറാക്കിയത്. കത്തില്‍ നടന്‍ സുദീപുള്‍പ്പെടെ 153 പേര്‍ ഒപ്പിട്ടിട്ടുണ്ട്.
മലയാളികള് ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന് മോഹന്ലാല്. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…