Categories: latest news

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന താരം ഷാരൂഖ് ഖാന്‍

ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ അദ്ദേഹത്തിന് ബോളിവുഡ് കീഴടക്കാന്‍ സാധിച്ചു.

ഗൗരിയാണ് താരത്തിന്റെ ഭാര്യ. മൂന്ന് മക്കളാണ് ഷാരൂഖ് ഖാനുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍. അച്ഛനെപ്പോലെ മക്കള്‍ക്കും ഏറെ ആരാധകരാണുള്ളത്.

ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ് ഫോര്‍ച്യൂണ്‍ ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ബോളിവുഡ് താരം ഷാരൂഖാന്‍ ആണ് കൂടുതല്‍ നികുതി അടക്കുന്നത്. തമിഴ് സൂപ്പര്‍താരം വിജയിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മൂന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ ആണ്.

മലയാളത്തില്‍ നിന്നും മോഹന്‍ലാലും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫോര്‍ച്യൂണ ഇന്ത്യയുടെ കണക്ക് പ്രകാരം ഈ സാമ്പത്തിക വര്‍ഷം 92 കോടി രൂപയാണ് ഷാരൂഖാന്‍ നികുതിയിനത്തില്‍ അടച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്ന വിജയ് അടച്ചിരിക്കുന്നത് 80 കോടി നികുതിയും മൂന്നാംസ്ഥാനത്തെ എത്തിയിരിക്കുന്ന സല്‍മാന്‍ഖാന്റെ അടച്ചിരിക്കുന്നത് 75 കോടി നികുതിയുമാണ്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

7 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago