Categories: latest news

കെട്ടിപ്പിടിച്ച് ഉമ്മ വെക്കുമ്പോള്‍ തെളിവിന് ഫോട്ടോ വേണമെന്ന് പറയാന്‍ സാധിക്കുമോ: ഷീല

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എങ്ങനെയാണ് തെളിവ് സമര്‍പ്പിക്കേണ്ടത് എന്ന് നടി ഷീല. ഒരു സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമണം ഉണ്ടായാല്‍ കോടതിയില്‍ പോയാലും പോലീസില്‍ പോയാലും തെളിവാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്താല്‍ തെളിവിന് വേണ്ടി സെല്‍ഫി എടുക്കാന്‍ സാധിക്കുമോ. അല്ലെങ്കില്‍ ഒന്നുകൂടെ ഉമ്മ വെയ്ക്കൂ ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കാനാകുമോ എന്നും ആണ് ഷീല പറയുന്നത്.

പണ്ടൊക്കെ ലാന്‍ഡ് ഫോണില്‍ വിളിച്ച് വല്ലതും പറയുകയായിരുന്നു പതിവ്. അത്തരത്തില്‍ ലാന്‍ഡ് ഫോണിലൂടെ വിളിച്ചു വല്ലതും പറഞ്ഞാല്‍ റെക്കോര്‍ഡ് ചെയ്തു വെക്കാന്‍ സാധിക്കുമോ. പിന്നെ എങ്ങനെയാണ് തെളിവ് കാണിക്കാന്‍ സാധിക്കുക എന്നും ഷീല ചോദിക്കുന്നു.

ഡബ്ല്യുസിസിയോട് തനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാല്‍ അതിലുള്ള നടിമാരുടെ കരിയര്‍ എല്ലാം തന്നെ പോയി. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നു കേട്ടു. പവര്‍ ഗ്രൂപ്പ് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും ഷീല

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്‌റ്റൈലിഷ് പോസുമായിനമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

5 hours ago

ഗംഭീര പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

5 hours ago

ക്ലാസിക്ക് ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

5 hours ago

സാരിയില്‍ അതിസുന്ദരിയായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി പോസുമായി ശ്രുതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago