ലാഭവിഹിതം നല്‍കിയില്ലന്നെ് ആരോപിച്ച് ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ കേസ് നല്‍കി ചിത്രത്തിന്റെ സഹനിര്‍മാതാവ്. തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിര്‍മാതാവുമായ അഞ്ജന അബ്രഹാമാണ് ഇപ്പോള്‍ നിര്‍cാതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പരാതിയില്‍ തൃപ്പുണിത്തുറ പോലീസ് ആണ് ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതകളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
സിനിമയുടെ നിര്‍മാണത്തിനായി താന്‍ 6 കോടി രൂപ നിര്‍മ്മാതാക്കള്‍ക്ക് നല്‍കി എന്നാണ് ആഞ്ജന പറയുന്നത്. അതിനാല്‍ തന്നെ തനിക്ക് 30 ശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നിര്‍മ്മാതാക്കള്‍ അത് പാലിച്ചില്ലെന്നായിരുന്നു പരാതി. കൂടാതെ രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും അഞ്ജന പരാതിയില്‍ പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…