കാവ്യാ മാധവന്റെ വസ്ത്ര നിര്‍മ്മാണ സംരംഭമായ ലക്ഷ്യയുടെ മോഡലായി ദിലീപിന്റെ മകള്‍ ഡോ.മീനാക്ഷി ദിലീപ്.
ലക്ഷ്യയുടെ മോഡലായി മീനാക്ഷി ധരിച്ച് മെറൂണ്‍ കുര്‍ത്തിയും അതിലുള്ള ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തിയില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ഉള്ള മനോഹരമായ കുര്‍ ത്തിയാണ് കാവ്യ ലക്ഷ്യ യിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മീനാക്ഷി തന്നെയാണ് ആരാധകര്‍ക്കായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ ഇതിനകം തന്നെ ചിത്രം ലൈക് ചെയ്യുകയും കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
മലയാളത്തില് ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…