മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രചന നാരായണന്‍കുട്ടി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും രചന സജീവമാണ്.
ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് നടി രചന നാരായണന്‍കുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ വൈറലായിരുന്നു. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍… മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍… ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകള്‍, സ്‌നേഹം, രചന”. എന്നായിരുന്നു കുറിപ്പ്. അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ തന്നെയായിരുന്നു രചന നാരായണന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം.
എന്റെ എല്ലാ പോസ്റ്റുകളും ഷെഡ്യൂള്‍ ചെയ്ത് ഇടുന്നതാണ്. എല്ലാ ശ്രീകൃഷ്ണ ജയന്തിയ്ക്കും ഞാന്‍ പോസ്റ്റുകള്‍ ഇടാറുണ്ട്. പക്ഷേ ഇത്തവണത്തെ പോസ്റ്റ് അസ്ഥാനത്തായി പോയി എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് എന്നാണ് താരം പറയുന്നത്.
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…