കോമഡി വേഷവും സീരിയസ് വേഷങ്ങളും ഒരുപോലെ ചെയ്യുന്ന നടനാണ് സൗബിന്‍. കുമ്പളങ്ങി നൈറ്റ്‌സിലെ സജി എന്ന കഥാപാത്രം അത്ര പെട്ടെന്ന് ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല.
അസിസ്റ്റന്റ് ഡയറക്ടറായാണ് സൗബിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അഭിനയത്തിലും സജീവമായ. പറവ എന്ന സിനിമയുടെ സംവിധാനവും സൗബിനായിരുന്നു.
ഇപ്പോള്‍ മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചുവടുവെച്ചിരിക്കുകയാണ് സൗബിന്‍. രജനീകാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന കൂലിയിലാണ് സൗബിന്‍ വേഷമിടുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനീകാന്തിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സൗബിന്‍ തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…