Categories: latest news

അതീവ ഗ്ലാമറസ് ലുക്കില്‍ അഞ്ജു കുര്യന്‍

കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജു കുര്യന്‍. ബ്രൈഡല്‍ വെയറില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഫ്‌ളോറല്‍ മെര്‍മെയ്ഡ് സ്‌കേര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്.

1993 ഓഗസ്റ്റ് ഒന്‍പതിനാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സാണ് പ്രായം. കോട്ടയം സ്വദേശിനിയാണ്.

കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍, ജാക്ക് ആന്റ് ഡാനിയല്‍, മേപ്പടിയാന്‍ എന്നിവയാണ് അഞ്ജുവിന്റ ശ്രദ്ധേയമായ സിനിമകള്‍. 2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അഞ്ജുവിന്റെ അരങ്ങേറ്റം. മലയാളത്തിനു പുറമേ തമിഴിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

അഹാനയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അമ്മ

അമ്മൂമ്മയുമായുള്ള പ്രശ്‌നങ്ങള്‍ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ…

6 hours ago

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

കൊച്ചി: നടിയും താരസംഘടനയായ 'അമ്മ' മുന്‍ ജോയിന്റ്…

6 hours ago

അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; അഭിഷേക് ബച്ചന്‍

സിനിമയിലെത്തിയിട്ട് തന്റെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍…

6 hours ago

രേണുവിനെ കാണാന്‍ പോകാത്തത് എന്ത്; മറുപടിയുമായി കിച്ചു

കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച്…

6 hours ago

കിടിലന്‍ ലുക്കുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

6 hours ago

ചിരിയഴകുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago