വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ശ്വേതാ മേനോന്‍. ഉള്ള കാര്യം വെട്ടിതുറന്ന് പറയാനുള്ള ശ്വേതയുടെ ആറ്റിറ്റിയൂഡും സിനിമയ്ക്ക് പുറത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
മലയാളത്തിലും അന്യ ഭാഷയിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്വേതയ്ക്ക് സാധിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങള്‍ ഉള്‍പ്പെടെ ശ്വേത കൈകാര്യം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അവര്‍ ആരാണെങ്കിലും മാറിനില്‍ക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ശ്വേത പറയുന്നത്. നിയമത്തെ നമ്മള്‍ ബഹുമാനിക്കാന്‍ തയ്യാറാകണം ഇതില്‍ സീനിയര്‍ ആക്ടര്‍ എന്നോ ജൂനിയര്‍ ആക്ടര്‍ എന്നോ വ്യത്യാസമില്ല. ആരാണെങ്കിലും ആരോപണം ഉണ്ടാകുമ്പോള്‍ മാറി നിന്നേ പറ്റൂ എന്നും ശേതാ മേനോന്‍ വ്യക്തമാക്കി.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…